നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നൂ ............
സ്വരമിടറതെ,, മിഴി നനയാതെ
വിട പറയുവാന്‍ കഴിയുന്നില്ലെങ്കില്‍
ഹൃദയം പേറുന്ന കഥനഭാരത്തെ
ഒതുക്കി വയ്ക്കുകീ കനത്ത മൗനത്തില്‍ ...
തോരാതെ പെയ്യാം ഞാന്‍ ആ മൗനത്തില്‍.....
കുറഞ്ഞാലും ശമിക്കാതെ ...........................
പിച്ചി ചിതറിയാലും അറുതിയില്ലാതെ .......
നീ കുളിര്‍നീടുകില്‍... നീ തളിര്‍തീടുകില്‍...
അത്രമേല്‍ ഇഷ്ട്ടമാനെനിക്ക് നിന്നേ....
നിന്നെ മാത്രം ...................................
No comments:
Post a Comment