മിന്നാമിന്നി
Friday, July 2, 2010
നിന്നെ........ നിന്നെ മാത്രം
Thursday, July 1, 2010
മഴയുടെ സംഗീതം

ഒരു നനുത്ത സ്പര്*ശനത്തോടെ ദാ മഴ പെയ്തു തുടങ്ങുകയാണ്*… ആത്മാവില്* കുളിര്* മഴ പെയ്യും പോലെ… ഞങ്ങളുടെ സ്നേഹത്തിനിടയില്* മഴ എന്നും ഉണ്ടായിരുന്നു… മഴയുടെ സൗന്ദര്യം പോലെ ഞങ്ങളുടെ സ്നേഹവും… മഴ എന്നും അങ്ങനെയാണ്… എല്ലാത്തിലും ഇടപെട്ടു കൊണ്ടേ ഇരിക്കും ചിലപ്പോള്* വശ്യ സൌന്ദര്യമായി … ചിലപ്പോള്* സൗമ്യമായ തലോടലായി… മറ്റു ചിലപ്പോള്* സാന്ത്വനങ്ങളായി കണ്ണുനീര്* തുള്ളികളെ മറയ്ക്കാനായി…. ഓര്*മകളിലേക്ക് വീണ്ടും ഞാന്*… മഴക്കാലം … ആഹാ! എത്ര സുന്ദരമായ ചിത്രങ്ങള്*… നാട്ടുമാവിന്* ചുവട്ടിലേക്ക്* മഴ നനഞ്ഞുള്ള ഓട്ടവും, പുസ്തകക്കെട്ടുകള്* നനയാതെ മഴ നനയാനുള്ള വെമ്പലും, മഴ വെള്ളത്തില്* ശുദ്ധി വരുത്തിയുള്ള പ്രദക്ഷിനങ്ങളും… എല്ലാം എല്ലാം … ഏറെ മനോഹരം! വീണ്ടും ദാ മഴ ! രാത്രിമഴയുടെ സംഗീതം… അതെന്നിലെ പ്രണയത്തെ ഉണര്*ത്തുന്നു… മനസ്സ് പ്രണയ ഗാനങ്ങള്* മൂളിപ്പോവുന്നു... നീ ഇപ്പോള്* എന്*റെ അരികില്* ഉണ്ടയിരുന്നെങ്ങില്*... മഴ സ്നേഹ ദൂതനായി വരുന്നത് പോലെ... എന്നോടുള്ള നിന്*റെ പ്രണയത്തെ എന്നിലെക്കെതിക്കും പോലെ... കാറ്റിന്*റെയും ഇടിയുടെയും അകമ്പടിയോടെ വരുന്ന മഴ... അതെന്നും ഭയമായിരുന്നു.... ചെറുകാറ്റില്* വരുന്ന മഴയുടെ ഇക്കിളിപ്പെടുത്തലുകള്*.. എല്ലാം എല്ലാം.. വീണ്ടും ഓര്*മകളിലേക്ക്... വീണ്ടും മഴ.... നിന്നോടുള്ള എന്*റെ പ്രണയം പോലെ... തോരാതെ പെയ്തു കൊണ്ടേ ഇരിക്കുന്നു... സൌമ്യമായി... തലോടലായി.. ഒരു നേര്*ത്ത സംഗീതം പോലെ... കാതില്* ചെറു മര്*മരങ്ങളായി... ഒരു മൃദു ചുംബനം പോലെ... മഴയുടെ സംഗീതത്തിലും സൌന്ദര്യത്തിലും ലയിച്ചു ഞാനും.....
Monday, May 31, 2010
സൌഹൃദം
മനസ്സറിയാതെ ..

ആദ്യാനുരാഗം പൂത്തനാള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ചെറുനിലാമഴയില്‍ എന്‍ നീലമിഴിയില്‍
നിന്‍ നിലാ ചന്ദം തേടി ഞാന്‍
നിന്‍ നെഞ്ചിലെ കുഞ്ഞു പുഞ്ചിരിയില്‍
ഞാലലിഞ്ഞു എന്നില്‍ നീ നിറഞ്ഞു
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ആദ്യാനുരാഗം പൂത്തനാള്‍...............
Monday, May 24, 2010
നീ വരുവോളം

നീ അറിയുമോ വിങ്ങുമെന്‍ ഗദ്ഗതം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായി കരള്‍ പിടഞ്ഞു
എന്‍ വാക്കുകള്‍ വാടിവീണ പൂക്കള്‍ ആയി
മൂക സന്ധ്യയില്‍ അന്ന്യന്‍ ആയി മാറി ഞാന്‍
കൂടണഞ്ഞു കതിരുകണാക്കിളി
എവിടെയോ മഞ്ഞു പോയി സ്വാന്തനങ്ങള്‍
പാഴ് മണ്ണിലെ ബഷ്പധാര ആണ് ഞാന്‍
വിരഹ രാത്രി തന്‍ പാതിര ചിന്ദു ഞാന്‍
ഒന്ന് കേള്‍ക്കു ജീവിതം പോയൊരി
പാഴ് മുളം തണ്ടിലെ നൊമ്പരങ്ങള്‍ ................


