Monday, May 31, 2010

സൌഹൃദം


ചിരിയുടെ പിന്നിലെ ദുഖവും
മിഴിയുടെ പിന്നിലെ കണ്ണീരും
ദേഷ്യത്തിന് പിന്നിലെ സ്നേഹവും
അറിയുന്നതാണ് യഥാര്‍ത്ഥ സൌഹൃദം

മനസ്സറിയാതെ ..







നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ആദ്യാനുരാഗം പൂത്തനാള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ചെറുനിലാമഴയില്‍ എന്‍ നീലമിഴിയില്‍
നിന്‍ നിലാ ചന്ദം തേടി ഞാന്‍
നിന്‍ നെഞ്ചിലെ കുഞ്ഞു പുഞ്ചിരിയില്‍
ഞാലലിഞ്ഞു എന്നില്‍ നീ നിറഞ്ഞു
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ആദ്യാനുരാഗം പൂത്തനാള്‍...............

Monday, May 24, 2010

നീ വരുവോളം




ഒന്ന് കാണുമോ നീറുമെന്‍ ഉള്‍ക്കടല്‍
നീ അറിയുമോ വിങ്ങുമെന്‍ ഗദ്ഗതം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായി കരള്‍ പിടഞ്ഞു
എന്‍ വാക്കുകള്‍ വാടിവീണ പൂക്കള്‍ ആയി
മൂക സന്ധ്യയില്‍ അന്ന്യന്‍ ആയി മാറി ഞാന്‍
കൂടണഞ്ഞു കതിരുകണാക്കിളി
എവിടെയോ മഞ്ഞു പോയി സ്വാന്തനങ്ങള്‍
പാഴ് മണ്ണിലെ ബഷ്പധാര ആണ് ഞാന്‍
വിരഹ രാത്രി തന്‍ പാതിര ചിന്ദു ഞാന്‍
ഒന്ന് കേള്‍ക്കു ജീവിതം പോയൊരി
പാഴ് മുളം തണ്ടിലെ നൊമ്പരങ്ങള്‍ ................

പ്രണയം



മൌനത്തെകൊണ്ടു പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്മഴപോലെ-
നെഞ്ചില്തിമിര്ത്തു പെയ്യും
മറ്റുചിലപ്പോള്എരിയുന്ന-
കനലായി നെഞ്ചില്കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-

താലോലിച്ച മയില്പ്പീലിത്തുണ്ടുകള്

Wednesday, May 19, 2010

ബന്ധനം


കാലം കുരുക്കും കൂട്ടിനുള്ളില്‍
കല്പന്തമോളം ബന്ധിതര്‍ നാം
കാണാകണ്ണില്‍ തീരം തേടുമ്പോള്‍
ഏതോ മണ്ണിന്‍ രാഗം തേടുമ്പോള്‍
ദൂരെ ദൂരെ ഓര്‍മ്മകളില്‍ ഒഴുകും
പുഴയായി നീ ............................

സ്നേഹം


ഇന്നലെകളിലെ ഓര്‍മ്മകളില്‍ കണ്ട സ്വപ്നമല്ല സ്നേഹം
അനേകായിരം നക്ഷത്രങ്ങളുടെ തിളക്കവും അല്ല സ്നേഹം
മനസിനെ മനസുകൊണ്ട് തൊട്ടറിയുന്നതാണ് ... സ്നേഹം

പ്രണയം


മഞ്ഞില്‍ പാറിവരുന്നു......
മഴവില്‍ നിറമുള്ള തുമ്പി ...
അരികില്‍ നീ അണയുമ്പോള്‍
നിന്‍ പ്രണയം ഞാന്‍ അറിയുന്നു
അഴകേ നിനക്കായ് ഞാന്‍ പാടി
രാവില്‍ ഞാന്‍
ജന്മം ബന്ധനമാകും
കര്‍മ്മം നിശ്ചലമാകുംപോള്‍
മനസ്സില്‍ തട്ടി കുളിരായി തീര്‍ന്നു
കണ്ണില്‍ നനവും വേദനയും

Tuesday, May 18, 2010

Monday, May 17, 2010

വിരഹം




നിന്‍ നീല മിഴിയില്‍ ഞാന്‍ കാണുന്നത്
സ്നേഹത്തിന്‍ പവിഴ മുത്തുകള്‍
അത് എനിക്കുവേണ്ടി കാത്തു നില്‍ക്കുന്നത് പോലെ.........

എവിടെ

എവിടെ


ജീവിതം ഒരു യാത്ര ആണ് എവിടെ തുടങ്ങണം എവിടെ അവസാനിക്കും എന്ന് ഉറപ്പില്ലാത്ത ഒരു യാത്ര ജീവിത യാത്രയില്‍ കാലിടറി വീഴാതെ നോക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം