
മഞ്ഞില്‍ പാറിവരുന്നു......
മഴവില്‍ നിറമുള്ള തുമ്പി ...
അരികില്‍ നീ അണയുമ്പോള്‍
നിന്‍ പ്രണയം ഞാന്‍ അറിയുന്നു
അഴകേ നിനക്കായ് ഞാന്‍ പാടി
ഈ രാവില്‍ ഞാന്‍
ജന്മം ബന്ധനമാകും
കര്‍മ്മം നിശ്ചലമാകുംപോള്‍
മനസ്സില്‍ തട്ടി കുളിരായി തീര്‍ന്നു
കണ്ണില്‍ നനവും വേദനയും
മഴവില്‍ നിറമുള്ള തുമ്പി ...
അരികില്‍ നീ അണയുമ്പോള്‍
നിന്‍ പ്രണയം ഞാന്‍ അറിയുന്നു
അഴകേ നിനക്കായ് ഞാന്‍ പാടി
ഈ രാവില്‍ ഞാന്‍
ജന്മം ബന്ധനമാകും
കര്‍മ്മം നിശ്ചലമാകുംപോള്‍
മനസ്സില്‍ തട്ടി കുളിരായി തീര്‍ന്നു
കണ്ണില്‍ നനവും വേദനയും
No comments:
Post a Comment