Monday, May 24, 2010

നീ വരുവോളം




ഒന്ന് കാണുമോ നീറുമെന്‍ ഉള്‍ക്കടല്‍
നീ അറിയുമോ വിങ്ങുമെന്‍ ഗദ്ഗതം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായി കരള്‍ പിടഞ്ഞു
എന്‍ വാക്കുകള്‍ വാടിവീണ പൂക്കള്‍ ആയി
മൂക സന്ധ്യയില്‍ അന്ന്യന്‍ ആയി മാറി ഞാന്‍
കൂടണഞ്ഞു കതിരുകണാക്കിളി
എവിടെയോ മഞ്ഞു പോയി സ്വാന്തനങ്ങള്‍
പാഴ് മണ്ണിലെ ബഷ്പധാര ആണ് ഞാന്‍
വിരഹ രാത്രി തന്‍ പാതിര ചിന്ദു ഞാന്‍
ഒന്ന് കേള്‍ക്കു ജീവിതം പോയൊരി
പാഴ് മുളം തണ്ടിലെ നൊമ്പരങ്ങള്‍ ................

No comments:

Post a Comment