മൌനത്തെകൊണ്ടു പാടിക്കുന്ന-മായജാലമാണു പ്രണയം.കാറ്റും കടലും നിലാവും കിനാവും-അങനെ എന്തെല്ലാമാണു പ്രണയംപ്രണയം ചിലപ്പോള്‍ മഴപോലെ-നെഞ്ചില്‍ തിമിര്‍ത്തു പെയ്യുംമറ്റുചിലപ്പോള് എരിയുന്ന-കനലായി നെഞ്ചില്‍ കിടക്കുംകരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-
താലോലിച്ച മയില്പ്പീലിത്തുണ്ടുകള്
No comments:
Post a Comment