Monday, May 31, 2010

മനസ്സറിയാതെ ..







നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ആദ്യാനുരാഗം പൂത്തനാള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
അത്മവിനുള്ളില്‍ സൂര്യസന്ധോധയങ്ങള്‍
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ചെറുനിലാമഴയില്‍ എന്‍ നീലമിഴിയില്‍
നിന്‍ നിലാ ചന്ദം തേടി ഞാന്‍
നിന്‍ നെഞ്ചിലെ കുഞ്ഞു പുഞ്ചിരിയില്‍
ഞാലലിഞ്ഞു എന്നില്‍ നീ നിറഞ്ഞു
നാം തമ്മില്‍ ആദ്യം കണ്ടനാള്‍
ആദ്യാനുരാഗം പൂത്തനാള്‍...............

No comments:

Post a Comment